24 November, 2022 11:13:31 AM


"കനകക്കുന്നിലെ കടുവ"യുമായി പി മുരളീധരൻ: പ്രകാശനം നവംബർ 29ന്



തിരുവനന്തപുരം : മാധ്യമപ്രവർത്തകനായ പി.മുരളീധരൻ എഴുതിയ "കനകക്കുന്നിലെ കടുവ" എന്ന കഥാസമാഹാരം നവംബർ 29 വൈകിട്ട് 4.30 ന് തിരുവനന്തപുരം പ്രസ്ക്ലബിൽ ഡോ.പി.കെ. രാജശേഖരൻ പ്രകാശനം ചെയ്യും. ബി.മുരളി, ജി.ആർ.ഇന്ദുഗോപൻ, പ്രദീപ് പനങ്ങാട്, കെ.ജി.അജിത്കുമാർ എന്നിവർ സംസാരിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K