10 February, 2023 02:02:18 PM


തഹസീൽദാർ ഉള്‍പ്പെടെ കൂട്ട അവധിയെടുത്ത് വിനോദയാത്ര: ഓഫീസ് നിശ്ചലം; പ്രതിഷേധം ശക്തം



പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയി. തഹസീൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കൂട്ടഅവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്രക്ക് പോയത്. ഓഫീസ് പ്രവർത്തനം നിശ്ചലമായതിൽ പ്രതിഷേധം ശക്തംമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K