13 April, 2023 02:03:57 PM


ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവ്



തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യ, മദ്യപിച്ച് വണ്ടി ഓടിച്ചു എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവ്.  


സർക്കാർ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ശ്രീറാമിന് നരഹത്യ ഒഴിവാക്കിയ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K