01 May, 2023 12:34:15 PM


കൊല്ലം പുനലൂരില്‍ നഴ്‌സിന് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍



പുനലൂര്‍‍: പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സിന് നേരെ ആസിഡ് ആക്രമണം. വെട്ടിക്കവല സ്വദേശി നീതുവിVഅ‍രഎ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഭര്‍ത്താവ് ബിബിന്‍ രാജു ആണ്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബിബിനെ പുനലൂര്‍ പോലീസ് പിടികൂടി. നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K