15 July, 2023 02:06:32 PM


ബാലരാമപുത്ത് രണ്ടു വയസുകാരനെ തെരുവുനായ കടിച്ചു



തിരുവനന്തപുരം: ബാലരാമപുത്ത് രണ്ടു വയസുകാരനെ തെരുവുനായ കടിച്ചു. കുട്ടി വീടിനു മുന്നിൽ കളിക്കുമ്പോഴാണ് തെരുവുനായയുടെ കടിയേറ്റ്. ശബ്ദം കേട്ടെത്തിയ വീട്ടുകാരമാണ് ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K