05 August, 2023 12:18:33 PM


കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; കാട്ടാക്കടയിൽ യുവാവ് പിടിയിൽ



തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. ഇന്ന് രാവിലെ 8 ;30 ഓടെ ആണ് സംഭവം. സംഭവത്തിൽ വെള്ളറട സ്വദേശി രതീഷിനെ പൊലീസ് പിടികൂടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K