09 August, 2023 05:07:18 PM


പുതുപ്പാടിയിൽ കെഎസ്ഇബി വെട്ടിനശിപ്പിച്ച വാഴയ്ക്ക് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം



തിരുവനന്തപുരം: കോതമംഗലം പുതുപ്പാടിയിൽ കുലച്ച വാഴകൾ കെഎസ്ഇബി അധികൃതരുടെ നിർദേശപ്രകാരം വെട്ടിനശിപ്പിച്ച സംഭവത്തിൽ, കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൃഷി - വൈദ്യുതി വകുപ്പ് മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K