11 August, 2023 03:36:32 PM


തിരുവനന്തപുരത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം



തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കൊല്ലം ചടയമംഗലം സ്വദേശി മരിച്ചു. 32 വയസുള്ള അശ്വതിയാണ് മരിച്ചത്. ചികിത്സാ പിഴവുമൂലമാണെന്നാണ് കുടുംബത്തിന്‍റെ പരാതി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K