19 September, 2023 11:32:48 AM


അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി



പത്തനംതിട്ട: അടൂർ ഏനാത്ത് തടികയിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മെല്‍വിനാണ് കൊല്ലപ്പെട്ടത്. പിതാവ് മാത്യു പി അലക്സ് ജീവനൊടുക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K