23 November, 2023 09:59:35 AM


ശബരിമലയിൽ ആറു വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു



പത്തനംതിട്ട: കാട്ടാക്കടയിൽ നിന്ന് എത്തിയ ആറു വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലാണ് സംഭവം, കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നമില്ല. ആന്‍റി സ്നേക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നട തുറന്ന് ഏഴ് ദിവസത്തിനുള്ളിൽ ഇത് രണ്ടാം സംഭവമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K