11 October, 2023 12:55:50 PM


തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ 2 പത്തനംതിട്ട സ്വദേശികൾ മരിച്ചു



പത്തനംതിട്ട: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾ മരിച്ചു. അടൂർ മണ്ണടി സ്വദേശികളായ സന്ദീപ്, അമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 3 പേർക്ക് പരുക്കേറ്റിട്ടുണ്ട്..

കൃഷ്ണഗിരി-ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗ്ലൂരുവിൽ പഠിക്കുന്ന വിദ്യാർഥികലാണ് മരിച്ച രണ്ടു പേരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K