21 September, 2023 03:48:57 PM


തിരുവനന്തപുരത്ത് 50 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍



തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട. തിരുവല്ലം പൂങ്കുളത്ത് ആന്ധ്രയില്‍ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്‍റ് സ്‌ക്വാഡാണ് പിടികൂടിയത്. രണ്ടുപേരും രണ്ടുകാറുകളും കസ്റ്റഡിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K