18 October, 2023 01:55:06 PM


അരുവിക്കര ഡാം സൈറ്റില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി



വട്ടിയൂര്‍ക്കാവ്: കരമനയാറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരുവിക്കര ഡാം സൈറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരമനയാറില്‍ കാണാതായ സ്ത്രീയുടെതാണ് മൃതദേഹം. വട്ടിയൂര്‍ക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരിയെ കഴിഞ്ഞ ദിവസമാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K