27 July, 2024 04:44:43 PM


പാലാ കടനാട് ചെക്കുഡാമിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി



പാലാ: കടനാട് ചെക്കുഡാമിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കടനാട് കല്ലിടുക്കിൽ  രാജേഷിന്റെ മൃതദേഹമാണ് ടൗണിനു സമീപത്തെ  ചെക്കു ഡാമിൽ  കണ്ടെത്തിയത്. മേലുകാവ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകരണം വ്യക്തമല്ല


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K