16 October, 2025 08:37:01 PM
തദ്ദേശ തിരഞ്ഞെടുപ്പ്; പാലാ, ഈരാറ്റുപേട്ട നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍

പാലാ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി പാലാ, ഈരാറ്റുപേട്ട നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു.
പാലാ നഗരസഭ
പട്ടികജാതി സംവരണം: 17- പന്ത്രണ്ടാംമൈല്‍
സ്ത്രീ സംവരണം:1-പരമലക്കുന്ന്, 3-മാര്‍ക്കറ്റ്, 4-കിഴതടിയൂര്‍, 7-പുലിമലക്കുന്ന്, 8-കവീക്കുന്ന്, 9-കൊച്ചിടപ്പാടി, 11 മൊണാസ്ട്രി, 15-പാലംപുരയിടം, 18-മുക്കാലിക്കുന്ന്, 20-ളാലം, 21-വെള്ളാപ്പാട,് 22-അരുണാപുരം, 23-കോളജ് വാര്‍ഡ്.
ഈരാറ്റുപേട്ട നഗരസഭ
പട്ടികജാതി സംവരണം: 8-ഈലക്കയം
സ്ത്രീ സംവരണം: 1-ഇടത്തുംകുന്ന്, 2-കല്ലത്താഴം, 4-നടുപ്പറമ്പ്, 6-മാതാക്കല്‍, 7-കാട്ടാമല, 11-കുറ്റിമരംപറമ്പ്, 13-നടയ്ക്കല്‍, 16-സഫാനഗര്‍, 18-ശാസ്താംകുന്ന്, 20-വഞ്ചാങ്കല്‍, 22-തടവനാല്‍, 24-ആനിപ്പടി, 25-ചിറപ്പാറ, 26-കല്ലോലില്‍, 27-കൊണ്ടൂര്‍മല