13 December, 2025 09:05:29 AM


പാലാ നഗരസഭയിൽ വൻ മുന്നേറ്റം സൃഷ്ടിച്ച് എൽഡിഎഫ് സ്ഥാനാർഥികളായ ദമ്പതികൾ



പാലാ: വോട്ട് എണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ ആകുമ്പോൾ കോട്ടയം ജില്ലയിലെ ആദ്യ ട്രെന്ഡുകൾ എൽഡിഎഫ്നു അനുകൂലം.  പാലാ മുൻസിപ്പാലിറ്റി ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റവുമായി ദമ്പതികൾ ആയ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K