15 October, 2016 09:29:45 PM
കുട്ടികളിലെ അമിത വികൃതിക്ക് ആയുര്‍വേദ ചികിത്സ
തിരുവനന്തപുരം : മൂന്നു മുതല്‍ 12 വയസുവരെ പ്രായമുളള കുട്ടികളില്‍ കാണുന്ന ശ്രദ്ധയില്ലാമയ്ക്കും അമിത വികൃതിയ്ക്കും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍) ആയുര്‍വേദ ചികിത്സ തിരുവനന്തപുരം പൂജപ്പുര, ജനമൈത്രി പോലീസ് സ്റ്റേഷനു സമീപത്തുളള സരക്കാര്‍ ആയുര്‍വേദ കോളേജിന്റെ ബാലരോഗ വിഭാഗത്തില്‍ സൗജന്യമായി ലഭിക്കും. ഫോണ്‍: 7025456122