23 October, 2026 10:39:14 AM


ചെലവൂരിൽ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം



കോഴിക്കോട്:  കോഴിക്കോട് ചെലവൂരില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പുര്‍ച്ചെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922