26 February, 2020 06:15:17 PM


റാ​ന്നി അ​ത്തി​ക്ക​യത്ത് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു



റാ​ന്നി: അ​ത്തി​ക്ക​യം മ​ട​ന്ത​മ​ണ്ണി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​രി​ച്ചു. രാ​ജാ​മ്പാ​റ ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ർ എ.​എ​സ്.​ബി​ജു (36) ആ​ണ് മ​രി​ച്ച​ത്. നാ​ട്ടി​ലി​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.



Share this News Now:
  • Google+
Like(s): 190