18 March, 2020 04:46:11 PM


എം സ് ഡബ്ലിയു വിദ്യാർത്ഥികൾക്കു ഓൺലൈൻ ക്ലാസുകൾ മാർച്ച് 23 മുതൽ



കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പ്‌സിൽ എം സ് ഡബ്ലിയു കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി ഓൺലൈൻ ക്ലാസുകൾ മാർച്ച് 23 മുതൽ തുടങ്ങുന്നതാണെന്നു എം സ് ഡബ്ലിയു  ചെയർ പേഴ്‌സൺ ഡോക്ടർ ഭവാനി റാവു അറിയിച്ചു.കൊറോണ വൈറസ്‌ കാരണം കേരള സർക്കാർ ഉത്തരവിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K