03 May, 2020 03:50:30 PM


​ഭാര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി; സംഭവം അട്ടപ്പാടിയിൽ



പാ​ല​ക്കാ​ട്: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. മു​ക്കാ​ലി ക​രു​വാ​ര ഊ​രി​ലെ ചാ​ത്ത​ൻ, ഭാ​ര്യ ശാ​ന്ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​കം കു​ടും​ബ വ​ഴ​ക്ക് മൂ​ല​മെ​ന്നാണ് സൂ​ച​ന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K