18 June, 2020 01:54:55 PM


കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനശ്രമം: പെണ്‍കുട്ടി തീകൊളുത്തി മരിച്ചു



ചെ​ന്നൈ: കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു തീ ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വെ​ല്ലൂ​ർ തു​ത്തി​പ്പെ​ട്ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി വെ​ല്ലൂ​ർ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണു 15 വ​യ​സു​കാ​രി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​മൊ​ഴി​യി​ലാ​ണു പെ​ണ്‍​കു​ട്ടി വീ​ഡി​യോ പ​ക​ർ​ത്തി​യ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 


വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള, മു​ക​ൾ​ഭാ​ഗം ശ​രി​യാ​യി മ​റ​ച്ചി​ട്ടി​ല്ലാ​ത്ത കു​ളി​മു​റി​യി​ൽ പെ​ണ്‍​കു​ട്ടി കു​ളി​ക്കു​ന്ന​താ​ണു യു​വാ​ക്ക​ൾ ചേ​ർ​ന്നു ചി​ത്രീ​ക​രി​ച്ച​ത്. പി​ന്നീ​ടു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക ബ​ന്ധ​ത്തി​നു നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണു മൊ​ഴി. ഇ​തോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ഗ്രാ​മ​ത്തി​ൽ​ത്ത​ന്നെ താ​മ​സി​ക്കു​ന്ന ആ​കാ​ശ്, ഗ​ണ​പ​തി എ​ന്നി​വ​രും പ​തി​നേ​ഴു​കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K