04 July, 2020 11:11:45 PM


അടിമാലി ഹണിട്രാപ്: ലതാദേവിയുടെ തന്ത്രങ്ങൾ ഞെട്ടിക്കുന്നത്; ആരും വീണു പോകും



അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ഹ​ണി​ട്രാ​പ് മോ​ഡ​ൽ ത​ട്ടി​പ്പി​ൽ വ്യാ​പാ​രി​യി​ൽ​നി​ന്നു പ​ണം ത​ട്ടി​യ സം​ഘം നി​ര​വ​ധി​പേ​രെ കെ​ണ​യി​ലാ​ക്കി​യ​താ​യി സൂ​ച​ന. നി​ര​വ​ധി പേ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​താ​യി​ട്ടാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. അ​ടി​മാ​ലി​യി​ലെ വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​ഭി​ഭാ​ഷ​ക​നും ഒ​രു സ്ത്രീ​യു​മു​ൾ​പ്പെ​ടെ നാ​ലു പേ​രെ ഇ​ന്ന​ലെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ട്ടി​പ്പ് സം​ഘം പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നു പ​ണം ത​ട്ടി​യ​തി​നു പു​റ​മെ ഒ​പ്പി​ട്ട ചെ​ക്കു​ക​ളും മു​ദ്ര​പ​ത്ര​വും കൈ​ക്ക​ലാ​ക്കി.


അ​ടി​മാ​ലി ക​ത്തി​പ്പാ​റ സ്വ​ദേ​ശി​നി ല​താ​ദേ​വി(32), അ​ടി​മാ​ലി ചാ​റ്റു​പാ​റ സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​റ്റ​പ്പി​ള്ളി​ൽ ബെ​ന്നി മാ​ത്യു(56), അ​ടി​മാ​ലി പ​ടി​ക​പ്പ് സ്വ​ദേ​ശി​ക​ളാ​യ ച​വ​റ്റു​കു​ഴി​യി​ൽ ഷൈ​ജ​ൻ (43), മു​ഹ​മ്മ​ദെ​ന്നു വി​ളി​ക്കു​ന്ന ത​ട്ടാ​യ​ത്ത് വീ​ട്ടി​ൽ ഷ​മീ​ർ (38) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്ഥ​ല​ക്ക​ച്ച​വ​ട​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് പു​രു​ഷ​ൻ‌​മാ​രെ സ​മീ​പി​ക്കു​ക​യും അ​വ​രോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​ക​യു​മാ​ണ് ആ​ദ്യ പ​ടി. ഇ​തി​നി​ട​യി​ൽ അ​വ​ര​റി​യാ​തെ മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ടു​ക്കും. ആ​ളു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നു സ്ഥാ​പി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്.


തു​ട​ർ​ന്ന് ഇ​ര​യെ സ​മീ​പി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ത​ന്ത്രം. സാ​ധാ​ര​ണ​ക്കാ​ർ ഈ ​ഭീ​ഷ​ണി​യി​ൽ ത​ക​രും. പ​ണം കൊ​ടു​ക്കും. ഇ​തോ​ടെ ഇ​വ​ർ കൂ​ടു​ത​ൽ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ് രീ​തി. അ​ടി​മാ​ലി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​ര​മി​ങ്ങ​നെ: കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ല​താ​ദേ​വി​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സ്ഥ​ല​ക്ക​ച്ച​വ​ട ബ്രോ​ക്ക​റെ​ന്ന നി​ല​യി​ൽ ത​ട്ടി​പ്പു​മാ​യി ആ​ദ്യം പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി​യെ സ​മീ​പി​ച്ച​ത്.


അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ ല​താ​ദേ​വി അ​ദ്ദേ​ഹം അ​റി​യാ​തെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. തു​ട​ർ​ന്ന് റി​ട്ട.​ഡി​വൈ​എ​സ്പി എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ൾ പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചു ല​താ​ദേ​വി​യെ പീ​ഡി​പ്പി​ച്ച​താ​യി കാ​ണി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​തൊ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ഡ്വ.​ബെ​ന്നി മാ​ത്യു​വി​ന്‍റെ പ​ക്ക​ൽ പ​ണം ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.​ ഇ​ത​നു​സ​രി​ച്ച് പ​രാ​തി​ക്കാ​ര​നാ​യ വ്യാ​പാ​രി എ​ഴു​പ​തി​നാ​യി​രം രൂ​പ ബെ​ന്നി​മാ​ത്യു​വി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ച്ചു.


പ​ണം കൈ​പ്പ​റ്റി​യ ഇ​ദ്ദേ​ഹം ഒ​രു ല​ക്ഷ​വും ഒ​ന്ന​ര​ല​ക്ഷ​വും തു​ക രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടു ചെ​ക്കു​ക​ൾ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും ഒ​പ്പി​ട്ട് വാ​ങ്ങു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം കേ​സി​ലെ നാ​ലാം​പ്ര​തി ഷ​മീ​ർ പ​രാ​തി​ക്കാ​ര​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൂ​ടി ഒ​പ്പി​ട്ട് വാ​ങ്ങി ബെ​ന്നി മാ​ത്യു​വി​നെ ഏ​ൽ​പ്പി​ച്ചു.​ഇ​തി​നു പു​റ​മെ കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​യ ഷൈ​ജ​ൻ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 60,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു.​


ന​ൽ​കി​യ പ​ണ​ത്തി​നു പു​റ​മെ കൂ​ടു​ത​ൽ പ​ണ​മാ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വ്യാ​പാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന.​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ നാ​ലം​ഗ​സം​ഘം പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.​ പി​ടി​യി​ലാ​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു പ​രാ​തി​കൂ​ടി അ​ടി​മാ​ലി പോ​ലീ​സി​നു ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.​കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മെ സ​മാ​ന രീ​തി​യി​ൽ വേ​റെ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്ന് അ​ടി​മാ​ലി സി​ഐ അ​നി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K