11 November, 2020 11:54:17 AM


പെ​രു​മ്പാ​വൂ​രി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു; സു​ഹൃ​ത്തു​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ



കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ത​ഞ്ചാ​വൂ​ര്‍ സ്വ​ദേ​ശി മ​ണി​യാ​ണ് മ​രി​ച്ച​ത്. തൂ​മ്പ​യു​ടെ കൈ​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജ, ഭ​ര​ത് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K