27 September, 2026 12:34:24 PM


അഞ്ചലില്‍ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍



കൊല്ലം: അഞ്ചലിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൂടെ താമസിച്ച് വന്നിരുന്ന ആൺ സുഹൃത്താണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലിസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺസുഹൃത്ത് കല്ലമ്പലം സ്വദേശി റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292