13 October, 2021 11:34:09 PM


സ​രി​ത​യി​ൽ നി​ന്നും കൈ​ക്കൂ​ലി: ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​നെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം



തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വ​ലി​യ സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഉ​ത​കു​ന്ന ത​ര​ത്തി​ൽ സൗ​രോ​ർ​ജ ന​യം രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ​രി​ത എ​സ്. നാ​യ​രി​ൽ നി​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് 40 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ചാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. മു​ൻ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യും തേ​ടി. മ​റു​പ​ടി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​ശ്ച​യി​ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K