17 October, 2021 09:35:18 AM


പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി ശ​ബ​രി​മ​ല​ മേ​ൽ​ശാ​ന്തി; ശം​ഭു ന​മ്പൂ​തി​രി​ മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി



പ​ത്ത​നം​തി​ട്ട: ക​ളീ​യ്ക്ക​ൽ മ​ഠം എ​ൻ.​പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യെ നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി ന​റു​ക്കെ​ടു​ത്തു. മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം സ്വ​ദേ​ശി​യാ​ണ്. കു​റ​വ​ക്കാ​ട് ഇ​ല്ല​ത്ത് ശം​ഭു ന​മ്പൂ​തി​രി​യാ​ണ് മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി. ശ​ബ​രി​മ​ല സ്‌​പെ​ഷ്യ​ല്‍ ക​മ്മി​ഷ​ണ​ര്‍ എം. ​മ​നോ​ജ്, ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക​ന്‍ എ​ൻ. ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.

ക​ളീ​യ്ക്ക​ൽ മ​ഠം എ​ൻ.​പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​ നി​ല​വി​ൽ ഏ​വൂ​ർ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്. ഹ​രി​പ്പാ​ട്, ചെ​ട്ടി​കു​ള​ങ്ങ​ര, പ​മ്പ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ൽ​ശാ​ന്തി​യാ​യി​രു​ന്നി​ട്ടു​ണ്ട്. ക​ണ്ടി​യൂ​ർ ക​ളീ​യ്ക്ക​ൽ മ​ഠം (നീ​ല​മ​ന ഇ​ല്ലം)​ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും സു​ഭ​ദ്ര അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ് എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി.

ഭാ​ര്യ : പൈ​വ​ള്ളി​ക്ക​ൽ ഇ​ല്ലം ഉ​മാ​ദേ​വി അ​ന്ത​ർ​ജ​നം (അ​ധ്യാ​പി​ക, മാ​വേ​ലി​ക്ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ) മ​ക്ക​ൾ : നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (ഐ​ഐ​ടി വി​ദ്യാ​ർ​ഥി ക​ർ​ണാ​ട​ക), വി​ഷ്ണു ന​മ്പൂ​തി​രി ( ഡി​ഗ്രി വി​ദ്യാ​ർ​ഥി മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ). സഹോദരങ്ങൾ: ശ​ങ്ക​ര​ൻ​ന​മ്പൂ​തി​രി, എ​ൻ.​ഗോ​വി​ന്ദ​ൻ​ന​മ്പൂ​തി​രി, നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, വി​ഷ്ണു ന​മ്പൂ​തി​രി, കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, സു​വ​ർ​ണ​നി അ​ന്ത​ർ​ജ​നം, ഗീ​ത അ​ന്ത​ർ​ജ​നം.


Share this News Now:
  • Google+
Like(s): 3.7K