30 June, 2022 06:13:36 PM


പാലാ സ്വദേശിനി ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസർ



പാലാ: ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാ സ്വദേശിനി അലീന അഭിലാഷ് ചാര്‍ജെടുത്തു. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്‍റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ച അലീന ന്യൂസിലാന്‍ഡ് പോലീസിന്‍റെ ഔദ്യോഗിക യൂണിഫോമണിഞ്ഞതിലുള്ള സന്തോഷം പങ്കിടുകയാണ് ഇപ്പോൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K