17 February, 2016 04:56:52 PM


സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു



ആലപ്പുഴ: ചേർത്തലയിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. സി.പി.എം പ്രവർത്തകൻ തവണക്കടവ് സ്വദേശി ഷിബുവാണ് രാവിലെ മരിച്ചത്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ ഷിബുവിന്‍റെ തലക്ക് പരിക്കേറ്റിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K