06 August, 2022 10:25:36 AM


തി​രു​വ​ല്ല​യി​ല്‍ ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ തീ​പി​ടി​ത്തം: ആ​ള​പാ​യ​മി​ല്ല; ഒഴിവായത് വൻ ദുരന്തം



പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ലാ കു​രി​ശു​ക​വ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ചു. ഇ​ന്നു രാ​വി​ലെ 8.50 ഓ​ടെ ഇ​വി​ടെ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് എ​സി​യി​ല്‍​നി​ന്ന് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.

ബ്യൂ​ട്ടി​പാ​ര്‍​ല​റി​ലെ സാ​ധ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും തീ ​പ​ട​ര്‍​ന്നു പി​ടി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. തൊ​ട്ട​ടു​ത്ത് പെ​ട്രോ​ള്‍ പ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​തി​നാ​ല്‍ അ​ഗ്നി ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​മൂ​ലം മൂ​ലം വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K