25 September, 2022 08:34:06 AM


കൊ​ച്ചി​യി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം; ഗാനമേളക്കിടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു



കൊ​ച്ചി: കൊ​ച്ചി​യി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം. ക​ലൂ​രി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി രാ​ജേ​ഷ്(24)​ആ​ണ് മ​രി​ച്ച​ത്. ക​ലൂ​രി​ൽ ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K