23 October, 2022 12:38:27 PM


പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്സി​നെ കെ​ട്ടി​യി​ട്ട് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി



ഭോ​പ്പാ​ൽ: ഛത്തീ​സ്ഗ​ഡി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്സി​നെ നാ​ല് പേ​ർ ചേ​ർ​ന്ന് കെ​ട്ടി​യി​ട്ട് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പ്ര​തി​ക​ളി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലാ​മ​ൻ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ൾ‌ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ഹേ​ന്ദ്ര​ഗ​ഡ് ജി​ല്ല​യി​ലെ ചി​പ്ചി​പി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ഴ്സ് ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യം മ​ന​സി​ലാ​ക്കി പ്ര​തി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ യു​വ​തി​യെ കെ​ട്ടി​യി​ട്ട് വാ​യ പൊ​ത്തി​പ്പി​ടി​ച്ച ശേ​ഷം മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്തു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്ര​തി​ക​ൾ സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ യു​വ​തി പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K