27 February, 2023 11:28:43 AM


കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു; പ്രതികള്‍ കീഴടങ്ങി



കോട്ടയം: കറുകച്ചാൽ ഉമ്പിടി  സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. പ്രതികളായ വിഷ്ണു സെബാസ്റ്റ്യൻ എന്നിവർ സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K