07 March, 2023 08:25:25 AM


മറ്റൊരു പുരുഷനുമായി ബന്ധം: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ജലസംഭരണിയിൽ ഇട്ടു



ബിലാസ്പൂർ : അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ജലസംഭരണിയിൽ ഇട്ടു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിലാസ്പൂരിലെ ഉസ്ലാപൂരിലാണ് ദാരുണമായ കൊലപാതകം നടന്നത്. പവന്‍ താക്കൂര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം കഷണങ്ങളായി മുറിച്ച്‌ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് രണ്ട് മാസമെങ്കിലും ആയി കാണുമെന്നാണ് പൊലീസ് കരുതുന്നത്. ഇത് സംബന്ധിച്ച്‌ വ്യക്തതയ്ക്കായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ വരേണ്ടെതുണ്ടെന്ന് പോലീസ് പറയുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K