26 May, 2023 07:55:43 AM


ആക്രി കടയിൽ 'എ പ്ലസി'ന്‍റെ ഇരട്ടിമധുരം: തിളങ്ങിയത് തെങ്കാശി സ്വദേശികളുടെ ഇരട്ടകുട്ടികള്‍



തിരുവല്ല: ആക്രി കടയിൽനിന്നും എ പ്ലസിന്‍റെ ഇരട്ട തിളക്കം. പൊടിയാടിയിൽ ആക്രി കച്ചവടം നടത്തുന്ന തെങ്കാശി സ്വദേശികളായ പെരുമാൾ സ്വാമിയുടെയും വനിതയുടെയും ഇരട്ടകുട്ടികളായ രാമലക്ഷ്മിക്കും രാജ ലക്ഷ്മിക്കുമാണ് ഇരട്ട തിളക്കം. തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥികളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K