17 June, 2023 09:01:06 AM


കൊച്ചി സ്വദേശി യു​വാ​വ് ലണ്ടനിൽ കു​ത്തേ​റ്റ് മ​രി​ച്ചു: മലയാളി സുഹൃത്ത് കസ്റ്റഡിയിൽ

 

ല​ണ്ട​ൻ: ല​ണ്ട​നി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്വ​ദേ​ശി അ​ര​വി​ന്ദ് ശ​ശി​കു​മാ​ര്‍(37) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന 20കാ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സൗ​ത്ത് ഈ​സ്റ്റ് ല​ണ്ട​നി​ലെ പെ​ക്കാ​മി​ലെ കോ​ള്‍​മാ​ന്‍ വേ ​ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ലാ​ണ് സം​ഭ​വം.

അ​ര​വി​ന്ദും കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വും ഉ​ള്‍​പ്പ​ടെ നാ​ല് പേ​രാ​ണ് ഫ്ളാറ്റി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രാ​ണ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. പോ​ലീ​സ് ഉ​ട​ന്‍​സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ര​വി​ന്ദ് പ​ത്ത് വ​ര്‍​ഷ​മാ​യി ല​ണ്ട​നി​ലു​ണ്ട്. വി​ദ്യാ​ര്‍​ഥി വി​സ​യി​ല്‍ ഇ​വി​ടെ​യെ​ത്തി​യ അ​ര​വി​ന്ദ് അ​വി​വാ​ഹി​ത​നാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K