20 June, 2023 06:59:10 AM


ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ കാ​മു​കി​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു: യു​വാ​വ് അറസ്റ്റിൽ


 
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ വ​ച്ച് യു​വാ​വ് കാ​മു​കി​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു. മും​ബൈ​യി​ലെ സ​കി​നാ​ക മേ​ഖ​ല​യി​ലെ ഖൈ​രാ​നി റോ​ഡി​ലാ​ണ് സം​ഭ​വം. പ​ഞ്ച​ശീ​ല അ​ശോ​ക് ജം​ദാ​ര്‍(30) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ട്ടോ യാ​ത്ര​ക്കി​ടെ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ദീ​പ​ക് ബോ​ര്‍​സ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി​യ ദീ​പ​ക്ക് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K