30 June, 2023 11:00:50 AM


പത്തനംതിട്ട ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി; ആടുകളെ കൊന്നു



പത്തനംതിട്ട:  പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി.പെരുനാട് സ്വദേശി രാജന്‍റെ രണ്ട് ആടുകളെ കൊന്നു. ഒരു മാസത്തിനുശേഷമാണ് മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. രാജന്‍റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K