03 July, 2023 08:25:29 AM


തൃ​ശൂ​ർ തൃക്കൂരി​ല്‍ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി



തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ക്കൂ​രി​ലാ​ണ് സം​ഭ​വം. ബാ​ബു എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഗ്രേ​സി​യ ഗു​രു​ത​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ബാ​ബു ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K