18 July, 2023 12:05:11 PM


പത്തനംതിട്ട ചാലക്കയത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ പുലി ആക്രമിച്ചു



പത്തനംതിട്ട: വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ പുലി ആക്രമിച്ചു. പത്തനംതിട്ട ചാലക്കയത്താണ് സംഭവം. ചാലക്കയം സ്വദേശി ഭാസ്ക്കരന്‍റെ മകൻ സുബിഷിനെയാണ് പുലി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K