12 September, 2023 02:41:07 PM


വയനാട്‌ വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു



വയനാട്‌: വെള്ളമുണ്ട ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനംവകുപ്പ് വാച്ചർ നെല്ലിക്കച്ചാൽ തങ്കച്ചൻ (53) ആണ് മരിച്ചത്‌. വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തവളപ്പാറ വനം ഭാഗത്തേക്ക് വിനോദ സഞ്ചാരികളുമായി പോകുമ്പോഴാണ്‌ കാട്ടാനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K