04 November, 2023 10:20:42 AM


കാട്ടാന ആക്രമണം; വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു



കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് കാട്ടാന ആക്രമണം. കുഞ്ഞവറാന്‌ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K