25 November, 2025 10:27:16 AM


കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് 83 പേര്‍



കോട്ടയം തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി പിന്നിട്ടപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ  23  ഡിവിഷനുകളിലായി മത്സര രംഗത്തുള്ളത് 83 പേര്‍. ഇതില്‍ 46 പേര്‍ വനിതകളും 37 പേര്‍ പുരുഷന്‍മാരുമാണ്. 

വിവിധ ഡിവിഷനുകളില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ

വൈക്കം-4
വെള്ളൂര്‍-4
കടുത്തുരുത്തി-5
കുറവിലങ്ങാട്-3
ഉഴവൂര്‍-3
ഭരണങ്ങാനം-3
പൂഞ്ഞാര്‍ -3
തലനാട്-3
മുണ്ടക്കയം-4
എരുമേലി-4
കാഞ്ഞിരപ്പള്ളി-3
പൊന്‍കുന്നം-3
കിടങ്ങൂര്‍-3
അയര്‍ക്കുന്നം-3
പാമ്പാടി-3
കങ്ങഴ -3
തൃക്കൊടിത്താനം-4
വാകത്താനം-5
പുതുപ്പള്ളി -4
കുറിച്ചി-4
കുമരകം-4
അതിരമ്പുഴ-5
തലയാഴം-3


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913