26 November, 2025 05:08:10 PM
ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യ പ്രതികളിലൊരാളായ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ജീവനക്കാരൻ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. രണ്ട് അപേക്ഷകളും കോടതി തള്ളി.






