11 March, 2020 01:57:21 PM


കൊറോണ; 403 ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ഒഴിവാക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്



കൊച്ചി : സംസ്ഥാനത്തെ 403 ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ഒഴിവാക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ചടങ്ങുകള്‍ ആചാരങ്ങള്‍ മാത്രമാക്കുകയാണെന്നും ഭക്തര്‍ സഹകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.ബി മോഹനന്‍. തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം എന്നിവരയുടെ കാര്യത്തിലുള്ള തീരുമാനം പിന്നീട് അറിയിക്കും.



Share this News Now:
  • Google+
Like(s): 3.7K