25 April, 2020 10:49:26 PM


തിരുവന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ 55 വ​യ​സു​കാ​ര​ൻ കു​ത്തേ​റ്റ് മ​രി​ച്ചു


തിരുവന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ 55 വ​യ​സു​കാ​ര​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. പാ​റ​ശാ​ല ഇ​ല​ങ്കം സ്വ​ദേ​ശി മ​ണി​യാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തത്രേ.Share this News Now:
  • Google+
Like(s): 3.7K