20 June, 2020 07:27:56 AM


ടൊ​റ​ന്‍റോ​യി​ൽ വ്യ​ത്യ​സ്ത വെ​ടി​വ​യ്പു​ക​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു



ടൊ​റ​ന്‍റോ: ടൊ​റ​ന്‍റോ​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വ്യ​ത്യ​സ്ത വെ​ടി​വ​യ്പു​ക​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് മു​ന്പ് സെ​ന്‍റ് ക്ലെ​യ​ർ എ​വ് ഡ​ബ്ല്യു, സെ​ന്‍റ് ക്ലാ​ര​ൻ​സ് ഹൈ​വേ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ടൊ​റ​ന്‍റോ പോ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ​സ് വ്യ​ക്ത​മാ​ക്കി. ഒന്നിലധികം വെ​ടി​വെ​പ്പു​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. പ്ര​തി​കളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 2.6K