12 June, 2022 10:19:09 AM


സ്വ​പ്ന​ഭാ​ഷ​ണം: ഷാ​ജ് കി​ര​ണി​നെ​യും ഇ​ബ്രാ​ഹി​മി​നെ​യും പോലീസ് ചോ​ദ്യം ചെ​യ്യും



തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്നാ സു​രേ​ഷു​മാ​യു​ള്ള വി​വാ​ദ സം​ഭാ​ഷ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷാ​ജ് കി​ര​ണി​നെ​യും സു​ഹൃ​ത്തും വ്യവ​സാ​യി​യു​മാ​യ ഇ​ബ്രാ​ഹി​മി​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചു. ഗൂ​ഢാ​ലോ​ച​ന കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ലെ എ​സ്.​പി മ​ധു​സൂ​ദ​ന​ൻ ആ​ണ് ഷാ​ജി​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്. മൊ​ഴി​യെ​ടു​ക്കാ​ൻ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നാ​യി​രു​ന്നു വി​ളി​ച്ച​ത്. എ​ന്നാ​ൽ ചെ​ന്നൈ​യി​ലാ​ണ​ന്നും തി​ങ്ക​ളാ​ഴ്ച​യേ മ​ട​ങ്ങി വ​രൂ​വെ​ന്നും ഷാ​ജ് അ​റി​യി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്തി​ന് ഷാ​ജ് കി​ര​ണ്‍ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ സ്വ​പ്ന ന​ട​ത്തു​ന്ന ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു ഷാ​ജി​ന്‍റെ പ​രാ​തി. ഈ ​പ​രാ​തി ഡി​ജി​പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K