23 May, 2019 11:07:11 AM


അമേഠി കൈവിട്ടപ്പോള്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 429571



കല്‍പ്പറ്റ: ദേശീയശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചരിത്രവിജയം. അമേഠി കൈവിട്ടപ്പോള്‍ വയനാട്ടില്‍ 429571 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ വെന്നികൊടി പാറിച്ചത്. തുടക്കം മുതല്‍ വന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് രാഹുല്‍ ഇവിടെ ജയം കണ്ടത്. 

രാഹുല്‍ ഗാന്ധി (കോണ്‍) - 700455

പി.പി.സുനീര്‍ (സിപിഐ) - 271591

തുഷാര്‍ വെള്ളാപ്പള്ളി (ബിഡിജെഎസ്) - 78345

ഭൂരിപക്ഷം - 429571

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

മാനന്തവാടി UDF 54631

സുല്‍ത്താന്‍ ബത്തേരി UDF 70465

കല്‍പറ്റ UDF 63754

തിരുവമ്പാടി UDF 54471

ഏറനാട് UDF 56527

നിലമ്പൂര്‍ UDF 61432

വണ്ടൂര്‍ UDF 69208



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K