19 April, 2020 10:49:12 PM


സംസ്ഥാനത്ത് 88 ഹോട്ട് സ്പോട്ടുകൾ: ഏറ്റവും കുറവ് കോട്ടയത്ത്; ഏതൊക്കെയെന്ന് അറിയാം



തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പതിനാല് ജില്ലകളിലായി 88 ഹോട്ട് സ്പോട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകള്‍ തയ്യാറാക്കിയത്.സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകള്‍: 


തിരുവനന്തപുരം (3)


1. തിരുവനന്തപുരം കോര്‍പറേഷന്‍

2. വര്‍ക്കല മുന്‍സിപ്പാലിറ്റി

3. മലയിന്‍കീഴ് പഞ്ചായത്ത്


കൊല്ലം (5)

  1. കൊല്ലം കോര്‍പറേഷന്‍
  2. പുനലൂര്‍മുന്‍സിപ്പാലിറ്റി
  3. തൃക്കരുവ പഞ്ചായത്ത്
  4. നിലമേല്‍ പഞ്ചായത്ത്
  5. ഉമ്മന്നൂര്‍ പഞ്ചായത്ത്

ആലപ്പുഴ (3):

  1. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി
  2. മുഹമ്മ പഞ്ചായത്ത് 
  3. ചെറിയനാട് പഞ്ചായത്ത് 

പത്തനംതിട്ട (7):

  1. അടൂര്‍ മുന്‍സിപ്പാലിറ്റി
  2. വടശേരിക്കര
  3. ആറന്‍മുള പഞ്ചായത്ത് 
  4. റാന്നി-പഴവങ്ങാടിപഞ്ചായത്ത് 
  5. കോഴഞ്ചേരി പഞ്ചായത്ത് 
  6. ഓമല്ലൂര്‍ പഞ്ചായത്ത് 
  7. വെളിയന്നൂര്‍ പഞ്ചായത്ത് 


കോട്ടയം ജില്ല (1):

  1. തിരുവാര്‍പ്പ് പഞ്ചായത്ത്

ഇടുക്കി (6):

  1. തൊടുപുഴ മുന്‍സിപ്പാലിറ്റി
  2. കഞ്ഞിക്കുഴി
  3. മരിയാപുരം
  4. അടിമാലി പഞ്ചായത്ത് 
  5. ബൈസന്‍വാലി പഞ്ചായത്ത് 
  6. സേനാപതി പഞ്ചായത്ത്

എറണാകുളം (2)

  1. കൊച്ചി കോര്‍പറേഷന്‍
  2. മുളവുകാട് പഞ്ചായത്ത്

തൃശൂര്‍ (3)

  1. ചാലക്കുടി മുന്‍സിപ്പാലിറ്റി
  2. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്
  3. മതിലകം പഞ്ചായത്ത്

പാലക്കാട് (4)

  1. പാലക്കാട് മുന്‍സിപ്പാലിറ്റി
  2. കാരക്കുറിശ്ശി പഞ്ചായത്ത്
  3. കോട്ടപ്പാടം പഞ്ചായത്ത്
  4. കാഞ്ഞിരപ്പുഴ പഞ്ചായത്ത്

മലപ്പുറം (13)

  1. മലപ്പുറം
  2. തിരൂരങ്ങാടി മുൻസിപ്പാലിറ്റി
  3. മഞ്ചേരി മുന്‍സിപ്പാലിറ്റി
  4. വണ്ടൂര്‍ പഞ്ചായത്ത്
  5. തെന്നല പഞ്ചായത്ത്
  6. വളവന്നൂര്‍ പഞ്ചായത്ത്
  7. എടരിക്കോട് പഞ്ചായത്ത്
  8. വേങ്ങര പഞ്ചായത്ത്
  9. ചുങ്കത്തറ പഞ്ചായത്ത്
  10. കീഴാറ്റൂര്‍ പഞ്ചായത്ത്
  11. എടക്കര പഞ്ചായത്ത്
  12. കുന്നമംഗലം പഞ്ചായത്ത്
  13. പൂക്കോട്ടൂര്‍ പഞ്ചായത്ത്

കോഴിക്കോട് (6):

  1. കോഴിക്കോട് കോര്‍പറേഷന്‍
  2. വടകര മുന്‍സിപ്പാലിറ്റി
  3. എടച്ചേരി പഞ്ചായത്ത്
  4. അഴിയൂര്‍ പഞ്ചായത്ത്
  5. കുറ്റിയാടി പഞ്ചായത്ത്
  6. നാദാപുരം പഞ്ചായത്തുകള്‍

വയനാട് (2): 

  1. വെള്ളമുണ്ട പഞ്ചായത്ത്
  2. മൂപ്പയ്‌നാട് പഞ്ചായത്തുകള്‍

കണ്ണൂര്‍ (19)

  1. കണ്ണൂര്‍ കോര്‍പറേഷന്‍,
  2. പാനൂര്‍ മുൻസിപ്പാലിറ്റി
  3. പയ്യന്നൂര്‍ മുൻസിപ്പാലിറ്റി
  4. തലശേരി മുന്‍സിപ്പാലിറ്റി
  5. ഇരിട്ടി മുൻസിപ്പാലിറ്റി
  6. കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി
  7. കോളയാട് പഞ്ചായത്ത്
  8. പാട്യം പഞ്ചായത്ത്
  9. കോട്ടയം പഞ്ചായത്ത്
  10. മാടായി പഞ്ചായത്ത്
  11. മൊകേരി പഞ്ചായത്ത്
  12. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്
  13. ചൊക്ലി പഞ്ചായത്ത്
  14. മാട്ടൂല്‍ പഞ്ചായത്ത്
  15. എരുവശ്ശി പഞ്ചായത്ത്
  16. പെരളശേരി പഞ്ചായത്ത്
  17. ചിറ്റാരിപ്പറമ്പ പഞ്ചായത്ത്
  18. നടുവില്‍ പഞ്ചായത്ത്
  19. മണിയൂര്‍ പഞ്ചായത്ത്

കാസര്‍ഗോഡ് (14)

  1. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി
  2. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി
  3. ചെമ്മനാട് പഞ്ചായത്ത്
  4. ചെങ്കള പഞ്ചായത്ത്
  5. മധൂര്‍ പഞ്ചായത്ത്
  6. മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത്
  7. ഉദുമ പഞ്ചായത്ത്
  8. പൈവളികെ പഞ്ചായത്ത്
  9. ബദിയടുക്ക പഞ്ചായത്ത്
  10. കോടോം-ബേളൂര്‍ പഞ്ചായത്ത്
  11. കുമ്പള പഞ്ചായത്ത്
  12. അജാനൂര്‍ പഞ്ചായത്ത്
  13. മഞ്ചേശ്വരം പഞ്ചായത്ത്
  14. പള്ളിക്കര പഞ്ചായത്ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K